ഔഷധസസ്യങ്ങൾ

കായം

ശാസ്ത്രനാമം : Ferula asafoetida Linn.
കുടുംബം : Apiaceae
ഇംഗ്ലീഷ് : Asafoetida
സംസ്കൃതം : ഹിംഗു, സഹസ്രവേധീ ,ജതൂകം,രാമഠം

ഔഷധയോഗ്യഭാഗങ്ങൾ : സ്രവം
രോഗസൂചന : വയറുവീർപ്പ്, വേദന ,കൃമി,
ഉദരരോഗങ്ങൾ, ദഹനക്കുറവ്.
പ്രധാന മരുന്നുകൾ : ഹിംഗുതിഗുണംതൈലം, അഷ്ടചൂർണ്ണം സിറപ്പ്

ഇറാനിലേയും അഫ്ഗാനിസ്ഥാനിലേയും മരുപ്രദേശത്ത് ഉദ്ഭവിച്ചെന്നു കരുതപ്പെടുന്ന കായം ഇപ്പോൾ ഇന്ത്യ ഉൾപ്പെടെ അനേകം രാജ്യങ്ങളിൽ കൃഷിചെയ്യുന്നു. കറികളിൽ ചേർക്കുന്നതിനും ഔഷധമായും ഉപയോഗിക്കുന്നത് ഇതിന്റെ കറയാണ്. ആയുർവേദത്തിൽ മേധ്യൗഷധങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നു.

കായം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close