ഔഷധസസ്യങ്ങൾ

കാട്ടുമുളക്

ശാസ്ത്രനാമം : Piper mullesua Buch.-Ham.ex.d.D, Piper brachystachyuam Wall.
കുടുംബം : Piperaceae
ഇംഗ്ലീഷ് : Hill Pepper, Wild Pepper.
സംസ്കൃതം : ചവ്യം, ചവിക

രോഗസൂചന : വയറുവീർപ്പ്, ഉദരരോഗങ്ങൾ, വാതരോഗങ്ങൾ, ഗുല്ലൻ,കൃമി
ഔഷധയോഗ്യഭാഗങ്ങൾ : വേര്
പ്രധാന മരുന്നുകൾ : പഞ്ചകോല ചൂർണ്ണം, ഷഡ്പലഘൃതം

ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ ഇന്ത്യയിലുമുള്ള കാടുകളിൽ പറ്റിപ്പിടിച്ചു വളരുന്ന ആരോഹിസസ്യം. കേരളത്തിലെ നിത്യ ഹരിത വനങ്ങളിലും ചോലക്കാടുകളിലും കണ്ടുവരുന്നു.

കാട്ടുമുളക്

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close