ഔഷധസസ്യങ്ങൾ

കല്ലൂര്‍വഞ്ചി

കല്ലൂര്‍വഞ്ഞി

ശാസ്ത്രനാമം : Rotula aquatica Lour.
കുടുംബം : Boraginaceae
ഇംഗ്ലീഷ് : Aquatic Rotula
സംസ്കൃതം : അശ്മഘ്ന, അശ്മഭേദഃ, അശ്മഭേദനം, പാഷാണഭേദി

ഔഷധയോഗ്യഭാഗങ്ങൾ : സമൂലം, വേര്
രോഗസൂചന : വൃക്കയിലെ കല്ല്, മൂത്രാശയക്കല്ല്, വണം, പനി, ചുമ,പ്രമേഹം
പ്രധാന മരുന്ന് : പാഷാണഭേദാദികഷായ ചൂർണ്ണം

കല്ലുകളുള്ള പുഴയോരങ്ങളിൽ കണ്ടു വരുന്ന ഓഷധി. രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്.

കല്ലൂര്‍വഞ്ചി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close