ഔഷധസസ്യങ്ങൾ

കല്ലുവാഴ

മലവാഴ

ശാസ്ത്രനാമം : Ensete superbum (Roxb.)Cheesman
കുടുംബം : Musaceae
ഇംഗ്ലീഷ് : Rock Banana , Western Hill Banana,
Wild Plantain

ഔഷധയോഗ്യഭാഗങ്ങൾ : വിത്ത്, പോള
രോഗസൂചന : മൂത്രാശയക്കല്ല്, ആർത്തവരോഗങ്ങൾ
പ്രമേഹം

പശ്ചിമഘട്ടത്തിലെ ആർദ്ര ഇലപൊഴിയും വനങ്ങളിലും അർദ്ധനിത്യഹ രിത വനങ്ങളിലും കാണപ്പെടുന്ന വലിയ ഓഷധി. കുലയ്ക്കുന്നതിനു ഏഴു വർഷത്തോളമെടുക്കും. കട്ടിയുള്ള ആവരണമുള്ള കല്ലുപോലുള്ള വിത്തു കളാണ് ഫലത്തിനുള്ളിലുള്ളത്. അലങ്കാരസസ്യമായി വളർത്താറുണ്ട്.

കല്ലുവാഴ

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close