ഔഷധസസ്യങ്ങൾ

കറ്റാര്‍ വാഴ

ചെന്നിനായകപ്പോള

ശാസ്ത്രനാമം : Aloe vera(L.) Burm.f.
കുടുംബം : Xanthorrhoeaceae
ഇംഗ്ലീഷ് : Indian Aloe
സംസ്കൃതം : കന്യാ, കുമാരി, ഘൃതകുമാരി,ഗൃഹകന്യാ

ഔഷധയോഗ്യഭാഗങ്ങൾ : ഇല(പോള),കറ
രോഗസൂചന : ത്വക്ക് രോഗങ്ങൾ, മൂത്രത്തിൽ പഴുപ്പ്, സ്ത്രീരോഗങ്ങൾ, മുടികൊഴിച്ചിൽ
പ്രധാന മരുന്നുകൾ : കുമാര്യാസവം, രജപ്രവര്‍ത്തിനിവടി

മെഡിറ്ററേനിയൻ സ്വദേശിയായ ഈ സസ്യം ഇപ്പോൾ ലോകത്തെമ്പാ ടും ഉപയോഗിച്ചുവരുന്നു.ഔഷധ ആവശ്യങ്ങൾക്കായി വ്യാപകമായി നട്ട വളർത്തുന്നു. മാംസള പർണ്ണങ്ങ(പോളകൾ) ളുടെ കട്ടിയുള്ള ചാറ് ഉണ ക്കിയെടുത്ത് ചെന്നിനായകം ഉണ്ടാക്കുന്നു.

കറ്റാര്‍ വാഴ

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close