ഔഷധസസ്യങ്ങൾ

കറുക

അരുകന്‍ പുല്ല്

ശാസ്ത്രനാമം : Cynodon dactylon (L) Pers.
കുടുംബം : Poaceae
ഇംഗ്ലീഷ് : Bahama Grass,Bermuda Grass,Couch Grass, Dogs tooth Grass
സംസ്കൃതം : അനന്താ,ഗോലോമി,ദുർവ്വ,ശതവീര്യാ

ഔഷധയോഗ്യഭാഗങ്ങൾ : സമൂലം
രോഗ സൂചന : രക്തപിത്തം, നേത്രരോഗങ്ങൾ,
നാസാരോഗങ്ങൾ, വ്രണം
പ്രധാന മരുന്ന് : ദുർവ്വാഘൃതം

ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതോഷ്ണമേഖലകളിലും വളരുന്ന പുൽ വർഗ്ഗസസ്യം വയൽ വരമ്പുകളിലും പുഴത്തീരങ്ങളിലും മണ്ണിനെ ആവര ണം ചെയ്തു വളരുന്നു. നാഡികൾക്ക് ബലം നല്കാനുള്ള ശേഷിയുണ്ട്. ബലി കർമ്മങ്ങളിൽ ഉപയോഗിക്കുന്നു.ദശപുഷ്പങ്ങളിൽ ഒന്ന്.

കറുക

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close