ഔഷധസസ്യങ്ങൾ

കറിവേപ്പ്

ശാസ്ത്രനാമം : Murraya koenigii (L.) Spreng
കുടുംബം : Rutaceae
ഇംഗ്ലീഷ് : Curry Leaf Tree, Curry Leaf Bush
സംസ്കൃതം : അളകാഹ്വയ, കുമുദിക, കൃഷ്ണനിംബ, ശ്രീപർണിക, സുരഭീനിംഭ, കാലശാഖ, കൈഡര്യ.

ഔഷധയോഗ്യഭാഗങ്ങൾ : ഇല, തൊലി, വേര്
രോഗസൂചന : ദഹനപ്രശ്നങ്ങൾ, അമിത കൊഴുപ്പ് , മുടികൊഴിച്ചിൽ, അകാല നര
പ്രധാന മരുന്നുകൾ : ലിപോകെയർ ടാബ്ലെറ്റ്, കൈഡര്യാദി കഷായ ചൂർണ്ണം

ഇന്തോനേഷ്യൻ മേഖലകളിലും ചൈനയിലും ആഹാരവസ്തുക്കൾക്ക് രുചി കൂട്ടാനായി ഉപയോഗിക്കുന്ന ചെറുമരം. വീട്ടുവളപ്പുകളിൽ അടുക്കളത്തോട്ടവിളയായി നട്ടുവളർത്തുന്നു. ദഹനശക്തി വർദ്ധിപ്പിക്കുന്നതിനും വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ് കറിവേപ്പില.

കറിവേപ്പ്

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close