ഔഷധസസ്യങ്ങൾ

കരിമ്പ്

ശാസ്ത്രനാമം : Saccharum officinarum L.
കുടുംബം : Poaceae
ഇംഗ്ലീഷ് : Sugar cane
സംസ്കൃതം : ഇക്ഷും, രസാലം, മധുതൃണം

ഔഷധയോഗ്യഭാഗങ്ങൾ : വേര്,തണ്ട്
രോഗസൂചന : രക്തപിത്തം, മൂത്രാശയരോഗങ്ങൾ,
പ്രധാന മരുന്നുകൾ : ധാത്ര്യാദിഘൃതം, ബലാതൈലം

ഉഷ്ണമേഖലാപ്രദേശങ്ങളിലെമ്പാടും കൃഷിചെയ്തുവരുന്ന വലിയ പുൽ വർഗ്ഗ സസ്യം. കേരളമുൾപ്പെടെ ദക്ഷിണേന്ത്യയിലും കരിമ്പ് കൃഷിയുണ്ട്. നാലുമീറ്റർ വരെ ഉയരത്തിൽ വളരും.

കരിമ്പ്

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close