ഔഷധസസ്യങ്ങൾ

കരിമുത്തിള്‍

കരിന്തക്കാളി

ശാസ്ത്രനാമം : Geophila repens (L.) I.M Johnst
കുടുംബം : Rubiaceae
ഇംഗ്ലീഷ് : Snake Pennywort
സംസ്കൃതം : സരസ്വതീ

ഔഷധയോഗ്യഭാഗം : വേര്, തണ്ട്, ഇല

രോഗസൂചന : ഓർമ്മക്കുറവ്, തേൾവിഷം,കാസശ്വാസം

ഉഷ്ണമേഖലാ രാജ്യങ്ങളിൽ വളരുന്ന ഓഷധി. കേരളത്തിലെ അർധനി ത്യഹരിതവനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും കാവുകളിലും കാണപ്പെടുന്നു. ഹൃദയാകാരത്തിലുള്ള ഇരുണ്ട പച്ച നിറത്തിലുള്ള ഇലകൾ നിലത്തോട് പറ്റിച്ചേർന്നാണിരിക്കുന്നത്. മുത്തിൾ പോലെ ബുദ്ധിശക്തി ക്കും ഓർമ്മ ശക്തിക്കുമുള്ള മരുന്നാണിത്.

കരിമുത്തിള്‍

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close