ഔഷധസസ്യങ്ങൾ

കരിനൊച്ചി

ഇന്ദ്രാണി

ശാസ്ത്രനാമം : Vitex negundo L.
കുടുംബം : Lamiaceae
ഇംഗ്ലീഷ് : Five-leaved Chaste tree, Chaste tree
സംസ്കൃതം : ഇന്ദ്രാണി, നിർഗുണ്ഡി
നീലപുഷ്പീ, ഭൂതകേശി

ഔഷധയോഗ്യ ഭാഗം : ഇല, വേര്
രോഗസൂചന : വാതരോഗങ്ങൾ, നടുവേദന,
നീർക്കെട്ട്, പ്ലീഹാരോഗങ്ങൾ, മലബന്ധം
പ്രധാനമരുന്നുകൾ : നിർഗുണ്ഡ്യാദി കഷായം, കൃമിഘ്നവടി

ഇന്തോ-മലേഷ്യ, ചൈന എന്നീ മേഖലകളിൽ കാണപ്പെടുന്ന കുറ്റിച്ചെടി. ഇപ്പോൾ മറ്റു രാജ്യങ്ങളിലും നട്ടുവളർത്തുന്നു. കേരളത്തിൽ വേലിച്ചെടിയായി വച്ചു പിടിപ്പിക്കുന്നു. മൂന്നു മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. ഇലകൾ ഹസ്താകാരസംയുക്തം. കൊതുകിനെ അകറ്റുന്നതിനായി ഇത് പുകയ്ക്കാറുണ്ട്.

കരിനൊച്ചി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.


 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close