ഔഷധസസ്യങ്ങൾ

കരിങ്ങാലി

ശാസ്ത്രനാമം : Acacia catechu (L.f)Willd
കുടുംബം : Leguminosae
ഇംഗ്ലീഷ് : Cutch Tree, Dark Catechu

സംസ്കൃതം : കുഷ്ഠാരി, ഖദിരം, ദന്തധാവനം, ഗായത്രി, രക്തസാരം

ഔഷധയോഗ്യ ഭാഗം : കാതല്‍
രോഗസൂചന : ശ്വാസം മുട്ട്, ചുട്ടുനീറ്റൽ, ക്ഷതം, ദാഹം, ക്ഷീണം
പ്രധാന മരുന്നുകൾ : ഖദിരാരിഷ്ടം മുസലിഖദിരാദി കഷായചൂർണ്ണം

ഇന്ത്യയിലും മ്യാന്മറിലും കണ്ടു വരുന്ന ചെറുവൃക്ഷം. കേരളത്തിൽ ഇടു ക്കി,പാലക്കാട് ജില്ലകളിലെ വരണ്ട ഇലപൊഴിയും വനങ്ങളിൽ വളരുന്നു.ശാ ഖകളിൽ നിറയെ കൂർത്ത മുള്ളുകളുണ്ട്. ഉപയോഗത്തെ ആസ്പദമാക്കി കുഷ്ഠഘൗനൗഷധങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കരിങ്ങാലി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close