ഔഷധസസ്യങ്ങൾ

കരിങ്കൂവളം

ഇന്ദീവരം, കാക്കപ്പോള, കുലച്ചേമ്പ്, നീലോല്‍പലം

ശാസ്ത്രനാമം : Monochoria vaginalis (Burn.f) C.Presl
കുടുംബം : Pontederiaceae
ഇംഗ്ലീഷ് : Lesser Water Hyacinth
സംസ്കൃതം : ഇന്ദീവരം, നീലോല്‍പലം

ഔഷധയോഗ്യഭാഗങ്ങൾ : ഇല, തണ്ട്, പൂവ്
രോഗസൂചന : അപസ്മാരം, തീപ്പൊള്ളൽ, ചുട്ടു നീറ്റൽ,
ശ്വാസതടസ്സം
പ്രധാന മരുന്നുകൾ : തൃഫലാദി തൈലം, അരവിന്ദാസവം

ഇന്ത്യ, ചൈന, മലേഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്നു. കേര കാ ളത്തിലെ വയലുകളിലും,താഴ്, ഈർപ്പമുള്ള പ്രദേശങ്ങളിലും വളരുന്നു. അര മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. ആയുർവേദത്തിൽ ശീതപ്രശമ നൗഷധങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കരിങ്കൂവളം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close