കണിക്കൊന്ന

കര്‍ണികാരം, കൊന്ന
ശാസ്ത്രനാമം : Cassia fistula L.
കുടുംബം : Leguminosae
ഇംഗ്ലീഷ് : Indian Laburnum
സംസ്കൃതം : ആരഗ്വധം, കൃതമാലക, ചതുരംഗുല, ദീർഘഫല, ശമ്യാക, രാജവൃക്ഷ
ഔഷധയോഗ്യഭാഗങ്ങള്‍ : തൊലി, ഇല, കായ, സമൂലം
രോഗസൂചന : മലബന്ധം, വയറുവേദന, വയറുവീർപ്പ്, ത്വക്ക് രോഗങ്ങൾ
പ്രധാന മരുന്നുകൾ : കൊന്നയിലകടകാദിലേപം, മഹാരാസ്നാദി കഷായചൂർണ്ണം
ഇന്തോ-മലേഷ്യൻ മേഖലയിൽ കാണപ്പെടുന്ന ഇടത്തരം വൃക്ഷം, അലങ്കാരവൃക്ഷമായി തോട്ടങ്ങളിലും പാതയോരങ്ങളിലും നട്ടുപിടിപ്പിക്കുന്നു. സ്വർ ണ്ണവർണ്ണത്തിലുള്ള പൂക്കൾ വിഷുക്കണിക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.