ഔഷധസസ്യങ്ങൾ

കടുക്ക

ശാസ്ത്രനാമം : Terminalia chebula Retz.
കുടംബം : Combretaceae
ഇംഗ്ലീഷ് : Inknut Tree, Gallnut
സംസ്കൃതം : അഭയാ, ഹരീതകീ, പത്ഥ്യാ

ഔഷധയോഗ്യഭാഗങ്ങൾ : ഫലം, ഫലത്തിന്‍റെ തോട്
രോഗസൂചന : നീര്, അർശസ്സ്, മലബന്ധം, അരുചി, പ്രമേഹം, പനി, ശ്വാസംമുട്ട്
പധാന മരുന്നുകൾ : അഭയാരിഷ്ടം, മൂലകാസവം,
ഗോമൂത്ര ഹരീതികി

ദക്ഷിണേഷ്യയിലെ ഇലപൊഴിയും കാടുകളിൽ വളരുന്ന വലിയ വൃക്ഷം.വേ നലിൽ ഇല പൊഴിക്കും. മിക്കവാറും എല്ലാ രോഗങ്ങൾക്കുമുള്ള ഔഷധങ്ങ ളിൽ കടുക്ക ഒരു ചേരുവയാണ്. പ്രധാനപ്പെട്ട ഒരു വിരേചനൗഷധവുമാണ്.

കടുക്ക

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.


 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close