ഔഷധസസ്യങ്ങൾ

കടലാടി

നായരുവി, നൂറുരുവി, വന്‍കടലാടി

ശാസ്ത്രനാമം : Achyranthes aspera L.
കുടുംബം : Amaranthaceae
ഇംഗ്ലീഷ് : Chaff flower, Prickly chaff flower

സംസ്കൃതം : അപാമാർഗ, ഖരമഞ്ജരി, മാർക്കടി, ശിഖരി

ഔഷധയോഗ്യഭാഗങ്ങൾ : വേര്, ഫലം, സമൂലം
രോഗസൂചന : വാതം, അതിസാരം, ചുമ, വയറുവേദന
പ്രധാന മരുന്നുകൾ : മഹത് പഞ്ചഗവ്യഘ‍ൃതം, പനവിരലാദിഭസ്മം, അഗസ്ത്യരസായനം

വരണ്ട ഇല പൊഴിയും വനങ്ങളിലും സമതലങ്ങളിലും കാണപ്പെടുന്ന ഏക വർഷിയായ ഓഷധി. ഒന്നര മീറ്റർ ഉയരത്തിൽ വളരുന്നു. നീണ്ട തണ്ടുകളിൽ ഉണ്ടാകുന്ന ചെറുഫലങ്ങളുടെ ഉപരിതലം മൂർച്ചയുള്ളതാണ്. വസ്ത്രങ്ങളി ലും മൃഗങ്ങളുടെ ശരീരത്തിലും പറ്റിപ്പിടിച്ച് വിത്ത് വിതരണം നടത്തുവാൻ ഇത് സഹായിക്കുന്നു.

കടലാടി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close