ഔഷധസസ്യങ്ങൾ

കച്ചോലം

കച്ചൂരി

ശാസ്ത്രനാമം : Kaempferia galanga L.
കുടുംബം : Zingiberaceae
ഇംഗ്ലീഷ് : Black Thorn

സംസ്കൃതം : കാർശ്യ, ഗന്ധമൂല, ശഠി

ഔഷധയോഗ്യഭാഗങ്ങൾ : ഭൂകാണ്ഡം
രോഗസൂചന : വയറുവേദന, ശ്വാസം മുട്ട്, ഛർദ്ദി, ചുമ, ചൊറിച്ചിൽ, വായ്ക്കുള്ളിലെ അസുഖങ്ങൾ
പ്രധാന മരുന്നുകൾ : കച്ചൂരാദിചൂര്‍ണ്ണം, ഔഷധി ബ്ലിസ്ബാം

രൂക്ഷ ഗന്ധത്തോടുകൂടിയ പ്രകന്ദമുള്ള ഒരു ബഹുവർഷിയായ ഓഷധി. ഔഷധാവശ്യങ്ങൾക്കായി നട്ടു വളർത്തുന്നു. നിലത്തോട് പറ്റിച്ചേർന്നാണ് ഇലകൾ കാണപ്പെടുന്നത്.

കച്ചോലം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close