ഔഷധസസ്യങ്ങൾ

ഓരിലത്താമര

നിലത്താമര

ശാസ്ത്രനാമം : Nervilia aragoana Gaudich.
കുടുംബം : Orchidaceae
ഇംഗ്ലീഷ് : Trembling Nervelia
സംസ്കൃതം : ആദിത്യഭക്താ, അതിചരാ

ഔഷധയോഗ്യഭാഗങ്ങൾ : ഇല, സമൂലം
രോഗസൂചന : തലയിലെ താരണം, പ്രമേഹം, ഛർദ്ദി
പ്രധാന മരുന്നുകൾ : മഹാപൈശാചികഘതം

ഇന്തോ-മലേഷ്യൻ മേഖലയിലും ചൈനയിലും ആസ്ട്രേലിയയിലും പസഫിക്ക് മേഖലകളിലും വളരുന്ന ഒരു നില ഓർക്കിഡ്. കേരളത്തിലെ ആർദ്ര ഇലപൊഴിയും വനങ്ങളിലും കാവുകളിലും കാണപ്പെടുന്നു. താമ രയുടെ ഇലയോട് രൂപസാദൃശ്യമുള്ള ഒറ്റ ഇല ഉള്ളതിനാലാണു ഓരില ത്താമരയെന്നറിയപ്പെടുന്നത്.

ഓരിലത്താമര

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close