ഔഷധസസ്യങ്ങൾ

ഏലം

ശാസ്ത്രനാമം : Elettaria cardamomum (L) Maton
കുടുംബം : Zingiberaceae
ഇംഗ്ലീഷ് : Cardamom
സംസ്കൃതം : ഏല, ഉപകുഞ്ചിക, ദ്രാവിണീ

ഔഷധയോഗ്യഭാഗങ്ങൾ : അരി
രോഗസൂചന : അരുചി, ശ്വാസംമുട്ട്, ഛർദ്ദി,
ചുമ, മൂത്രത്തിൽ പഴുപ്പ്
പ്രധാന മരുന്നുകൾ : ഏലാദിരസായനം, ഏലാദിചൂർണം

ഇന്തോ- മലേഷ്യൻ മേഖലയിലും ചൈനയിലും വളരുന്നു. സുഗന്ധദ വ്യമെന്ന നിലയിൽ വനപ്രദേശങ്ങളിൽ കൃഷിചെയ്തുവരുന്നു.

ഏലം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close