ഔഷധസസ്യങ്ങൾ

ഏകനായകം

പൊന്‍കുരണ്ടി

ശാസ്ത്രനാമം : Salacia chinensis L.
കുടുംബം : Celastraceae
ഇംഗ്ലീഷ് : Saptarangi
സംസ്കൃതം : വൈരി, പീതിക

ഔഷധയോഗ്യഭാഗങ്ങൾ : വേര്
രോഗസൂചന : പ്രമേഹം, ചൊറിച്ചിൽ, ത്വക്കുരോഗങ്ങൾ
പ്രധാന മരുന്നുകൾ : പ്രമേഹൗഷധിചൂർണ്ണം, പ്രമേഹൗഷധിടാബ്ലറ്റ്, ഡയബെറ്റ്ഡിങ്ക്സ്

പശ്ചിമഘട്ട പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളിലും അർധനിത്യഹരിത വനങ്ങളിലും കാവുകളിലും വളരുന്ന പടരുന്ന സ്വഭാവമുള്ള കുറ്റിച്ചെടി. പ്രമേഹ ത്തിനു ഏറ്റവും ഉത്തമമായ മരുന്നായി കണക്കാക്കപ്പെടുന്നു. Salacia reticulata, Salacia fruticosa, എന്നീ സസ്യങ്ങളും ഏകനായകമായി ഉപയോഗിക്കുന്നു.

ഏകനായകം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close