ഔഷധസസ്യങ്ങൾ

എള്ള്

ശാസ്ത്രനാമം : Sesamum indicum L.
കുടുംബം : Pedaliaceae
ഇംഗ്ലീഷ് : Gingelly
സംസ്കൃതം : തിലം, സ്നേഹഫല

ഔഷധയോഗ്യഭാഗങ്ങൾ : വിത്ത്, എണ്ണ, ഇല, വേര്
രോഗസൂചന : മൂത്രരോഗങ്ങൾ അക്ഷിരോഗങ്ങൾ, യോനി രോഗങ്ങൾ, ഭഗന്തരം, ദന്തരോഗങ്ങൾ

പ്രധാന മരുന്നുകൾ : ഗന്ധതൈലം, തെങ്ങിൻപൂക്കുലാമൃതം

അതി പുരാതന കാലം മുതൽക്കു തന്നെ ഏഷ്യയിലും ആഫ്രിക്കയിലും കൃഷിചെയ്തുവരുന്നു. ആയുർവേദത്തിൽ എള്ളിനെ സ്നേഹവർഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എണ്ണകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് എള്ളണ്ണയാണ്.

എള്ള്

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close