ഔഷധസസ്യങ്ങൾ

എരുമക്കള്ളി

പൊന്നുമ്മത്ത്

ശാസ്ത്രനാമം : Argemone mexicana L.
കുടുംബം : Papaveraceae
ഇംഗ്ലീഷ് : Mexican Poppy

സംസ്കൃതം : കടുപർണി, പീതദുഗ്ധാ, സ്വർണക്ഷീരി,
ഹൈമവതി, ബഹ്മദന്തി

ഔഷധയോഗ്യഭാഗങ്ങൾ : വേർ, തണ്ട്, ഇല, പൂവ്, കായ, സമൂലം
രോഗസൂചന : ചുമ, ശ്വാസം മുട്ടൽ, വണം, പുഴുക്കടി, ഇന്ദ്രലുപ്തം

വെസ്റ്റിൻഡിസിൽ നിന്ന് ഇന്ത്യയിലെത്തിച്ചേർന്ന വാർഷിക ഓഷധി. വരണ്ട പ്രദേശങ്ങളിൽ “കള’യായി വളരുന്നു. ചെടിയുടെ ഏത് ഭാഗമൊടിച്ചാലും സ്വർണ്ണനിറത്തിലുള്ളതും ഓക്കാനം വരുത്തുന്ന രൂക്ഷഗന്ധമുള്ളതുമായ കറവരും.

എരുമക്കള്ളി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close