ഔഷധസസ്യങ്ങൾ

എരുക്ക്

വെള്ളെരിക്ക്

ശാസ്ത്രനാമം : alotropis gigantea (L) Dryand
കുടുംബം : Apocynaceae ഇംഗ്ലീഷ്
: Crown Flower, Bowstring Hemp, Milkweed, Gigantic Swallow wort
സംസ്കൃതം : അർക്ക, അംശുമാലി, ക്ഷീരപർണി, വിക്ഷീരം, സുരാഹ്വ

ഔഷധയോഗ്യഭാഗങ്ങൾ : ഇല, വേര്, കറ, പൂവ്
രോഗസൂചന : കൃമി, ഉദരരോഗങ്ങൾ, വാതരോഗങ്ങൾ, ചൊറിച്ചിൽ, ത്വക്കുരോഗങ്ങൾ
(പധാന മരുന്നുകൾ : ധാന്വന്തരംഘ്യതം , ധാന്വന്തരതൈലം

ഏഷ്യയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന കുറ്റിച്ചെടി. ഊഷരഭൂമിയിലും, വിജനപ്രദേശങ്ങളിലും വളരുന്നു. രണ്ടര മീറ്റർ വരെ ഉയരം വെയ്ക്കാറുണ്ട്. ശക്തിയുള്ള വിരേചനൗഷധമാണ്. എരിക്കുതപ്പി, വരയൻ കടുവ എന്നീ ചിത്രശലഭങ്ങളുടെ ലാർവകളുടെ ആഹാരസസ്യമാണ്. സസ്യത്തിന്റെ എല്ലാ ഭാഗത്തിനും ഛർദ്ദി ഉണ്ടാക്കത്തക്കവിധം അസഹ്യമായ മണമുണ്ട്.

എരുക്ക്

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close