ഔഷധസസ്യങ്ങൾ

ഉഴിഞ്ഞ

പാലരുവം, പൊക്കണം, തൂക്കി, വള്ളി ഉഴിഞ്ഞ

സംസ്കൃതം : Cardiospermum halicacabum L
കുടുംബം : Sapindaceae
ഇംഗ്ലീഷ് : Balloon Vine
സംസ്കൃതം : ഇന്ദ്രവല്ലി, ശക്രലത

ഔഷധയോഗ്യഭാഗങ്ങൾ : സമൂലം
രോഗസൂചന : മലബന്ധം, വയറുവേദന, വൃഷണവീക്കം, വാതരോഗങ്ങൾ, ചുട്ടുനീറ്റൽ
പ്രധാന മരുന്നുകൾ : ചുക്കും തിപ്പല്യാദിഗുളിക, ത്രിഫലാദി തൈലം

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന പതാനങ്ങളുള്ള വള്ളിച്ചെ ടി. കേരളത്തിലെ ആർദ ഇലപൊഴിയും വനങ്ങളിലും ശുഷ്ക്ക വനങ്ങളിലും സമതലങ്ങളിലും വളരുന്നു. ദശപുഷ്പങ്ങളിൽ ഒന്നാണിത്.

ഉഴിഞ്ഞ

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close