ഔഷധസസ്യങ്ങൾ

ഉറുമാമ്പഴം

അത്താഴച്ചക്ക, അനാര്‍, ഡാഡിമം, താളിമാതളം, മാതളം

സംസ്കൃതം : Punica granatum L.
കുടുംബം : Lythraceae
ഇംഗ്ലീഷ് : Pomegranate
സംസ്കൃതം : അക്ഷഃ,കുചഫലം,ഡാഡിമം, ദന്തബീജം, ലോഹിതപുഷ്പം

ഔഷധയോഗ്യഭാഗങ്ങൾ : കായ,പൂവ്,തൊലി, ഇല
രോഗസൂചന : പനി, പുകച്ചിൽ, ദാഹം
പ്രധാന മരുന്നുകൾ : ഡാഡിമാദിഘതം, ഡാഡിമാഷ്ടകചൂർണ്ണം

ഏഷ്യൻ രാജ്യങ്ങളിൽ നട്ടുവളർത്തുന്ന പോഷകസമ്പുഷ്ടമായഫലം ഉണ്ടാകുന്ന കുറ്റിച്ചെടി.5മീറ്റർവരെ ഉയരത്തിൽ വളരുന്നു.

ഉറുമമ്പഴം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close