ഔഷധസസ്യങ്ങൾ

ഉമ്മത്ത്

ഉമ്മം, കറുത്ത ഉമ്മം

ശാസ്ത്രനാമം : Datura metel L.
കുടുംബം : Solanaceae
ഇംഗ്ലീഷ് : Thorn Apple
സംസ്കൃതം : കനക, ധത്തൂര, ധുസ്തുര

ഔഷധയോഗ്യഭാഗങ്ങൾ : ഇല,കായ, പൂവ്, സമൂലം, വേര് രോഗസൂചന : പേപ്പട്ടിവിഷം, ചുമ, പനി, രുചിയില്ലായ്മ, പ്രമേഹം, ആമവാതം സന്ധിവാതം, താരണം, മുടികൊഴിച്ചിൽ
(പധാന മരുന്നുകൾ : കനകാസവം, ദുർധുരപ്രതാദി വെളിച്ചെണ്ണ

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ചെറിയ കുറ്റിച്ചെടി. ഇല പൊഴിയും ശുഷ്ക്കവനങ്ങളിലും, വെളിമ്പ്രദേശങ്ങളിലും വളരുന്നു. കൂടിയ മാതയിൽ ഉന്മാദം ഉണ്ടാക്കുന്നതിനാൽ ഉമ്മം എന്ന് പേര് ലഭിച്ചു. ഈ സസ്യം ഒരു സ്ഥാവര വിഷമാണ്.

ഉമ്മത്ത്

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close