ഔഷധസസ്യങ്ങൾ

ഉങ്ങ്

പൊങ്ങ്, മീനാറി

ശാസ്ത്രനാമം : Pongamia pinnata (L) Pierre
കുടുംബം : Lauraceae
ഇംഗ്ലീഷ് : Indian Beech
സംസ്കൃതം : കരഞ്ജം , ഘൃതപൂര, നക്തമാല,
സിനിഗ്ധപത്ര

ഔഷധയോഗ്യഭാഗങ്ങൾ : തൊലി, വേര്, കുരു, പരിപ്പ്
രോഗസൂചന : വണം, കൃമി, ത്വക് രോഗങ്ങൾ,
യോനി രോഗങ്ങൾ, ചൊറിച്ചിൽ, പ്രമേഹം
പ്രധാന മരുന്ന് : മുറിവെണ്ണ

ഇന്തോ- മലേഷ്യൻ മേഖലയിൽ കാണപ്പെടുന്ന ഇടത്തരം വൃക്ഷം. ഇല പൊഴിയും വനങ്ങളിലെ അരുവിയോരങ്ങളിലും കണ്ടൽക്കാടുകളിലും വളരുന്നു. തണൽ വൃക്ഷമായി പാതയോരങ്ങളിൽ നട്ടു പിടിപ്പിക്കുന്നു.

ഉങ്ങ്

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close