ഔഷധസസ്യങ്ങൾ

ഈശ്വരമുല്ല

ഈശ്വരമൂലി, ഉറിതൂക്കി, കരളകം, ഗരുഡക്കൊടി

ശാസ്ത്രനാമം : Aristolochia Indica L
കുടുംബം : Aristolochiaceae
ഇംഗ്ലീഷ് : Indian Birthwort
സംസ്കൃതം : അർക്കമൂല, ഈശ്വരി, ഗാരുഡി,
നാകുലി, രുദ്രജാതം

ഔഷധയോഗ്യഭാഗങ്ങൾ : വേര്, ഇല, സമൂലം
രോഗസൂചന : പാമ്പുവിഷം, കോളറ, ചർമ്മരോഗങ്ങൾ,
അഗ്നിമാന്ദ്യം
പ്രധാന മരുന്ന് : ജീവരക്ഷ ഗുളിക, സർപഗന്ധ്യാദിചൂർണ്ണം

ഇന്തോ-മലേഷ്യൻ മേഖലയിൽ കണ്ടുവരുന്ന ബഹുവർഷിയായ ആരോ ഹിസസ്യം. ആർദ്ര ഇലപൊഴിയും വനങ്ങളിലും ശുഷ്ക്കവനങ്ങളിലും സമതലങ്ങളിലും വേലികളിലും വളരുന്നു. ചെടിയുടെ എല്ലാ ഭാഗങ്ങളി ലും രൂക്ഷമായ ഗന്ധമുണ്ട്. ആയുർവേദത്തിൽ വിഷഘൗഷധങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈശ്വരമുല്ല

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close