ഔഷധസസ്യങ്ങൾ

ഇലിപ്പ

ഇരിപ്പ, ഞാണല്‍, മധൂകം

ശാസ്ത്രനാമം : Madhuca neriifolia (Moon) H.J.Lam
കുടുംബം : Sapotaceae
ഇംഗ്ലീഷ് : South Indian Mahua
സംസ്കൃതം : ഗൂഢപുഷ്പ, മധുകം, മധുസ്രവ

ഔഷധയോഗ്യഭാഗങ്ങൾ : കാതൽ, പൂവ്
രോഗസൂചന : ശ്വാസം മുട്ട്, ചുട്ടുനീറ്റൽ, ക്ഷതം,
ദാഹം, ക്ഷീണം
പ്രധാന മരുന്നുകൾ : മധൂകാസവം

ഇന്ത്യയിലും മ്യാന്മറിലും കണ്ടുവരുന്ന ഇടത്തരം വൃക്ഷം. കേരളത്തിലെ നിത്യഹരിത വനങ്ങളിലെ പുഴയോരങ്ങളിൽ വളരുന്നു. പൂക്കളും ഫലങ്ങളും സ്വാദുള്ളതും ഭക്ഷ്യയോഗ്യവുമാണ്.

ഇലിപ്പ

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close