ഔഷധസസ്യങ്ങൾ

ഇലവംഗം

എടന, കറപ്പ്, കറുവ, വയണ

ശാസ്ത്രനാമം : Cinnamomum verum J.Presl
കുടുംബം : Lauraceae
ഇംഗ്ലീഷ് : Cinnamomum, Cinnamon
സംസ്കൃതം : ത്വക്ക്, ദാരുസിത

ഔഷധയോഗ്യഭാഗങ്ങൾ : തൊലി
രോഗസൂചന : അർശ്ശസ്, ഹൃദ്രോഗം, കൃമി, ദാഹം, ജലദോഷം, വിരോഗങ്ങൾ
പ്രധാന മരുന്നുകൾ : ഹൃദ്യവിരേചനം, ചന്ദ്രപ്രഭഗുളിക.

തെക്കു പടിഞ്ഞാറൻ ഇന്ത്യയിലും ശ്രീലങ്കയിലും വളരുന്ന ചെറുവൃക്ഷം കേരളത്തിലെ നിത്യ ഹരിത വനങ്ങളിലും പുഴയോരവനങ്ങളിലും കാണപ്പെടുന്നു. സുഗന്ധദ്രവ്യമായ കറുവപ്പട്ടയ്ക്കു വേണ്ടി നട്ടുവളർത്താറുമുണ്ട്.

ഇലവംഗം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close