ഔഷധസസ്യങ്ങൾ

ഇലന്ത

ലന്ത

ശാസ്ത്രനാമം : Ziziphus mauritiana Lam.
കുടുംബം : Rhamnaceae
ഇംഗ്ലീഷ് : Ber tree, Indian Cherry Plum, Jujube Tree, Chinese date
സംസ്കൃതം : കോലം, ബദരഃ, ബദരികാ, ഫേനിലം

ഔഷധയോഗ്യഭാഗങ്ങൾ : പട്ട, ഇല, കായ്, വേരിന്മേൽതൊലി രോഗസൂചന : വ്രണം, കുഷ്ടം, രക്താര്‍ശസ്സ്, അതിസാരം
പ്രധാന മരുന്നുകൾ : ധാന്വന്തരം തൈലം, അജമാംസരസായനം

മഴ കുറവുള്ള വരണ്ട പ്രദേശങ്ങളിലും വരണ്ട ഇലപൊഴിയും വനങ്ങളി ലും വളരുന്നു. 10 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. ഫലത്തിനായി നട്ടു വളർത്താറുണ്ട്. തടിയിലും ശാഖകളിലും മുള്ളുകളുണ്ട്.

ഇലന്ത

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close