ഔഷധസസ്യങ്ങൾ

ഇരുവേലി

ഇരുവേരി, വാളകം

ശാസ്ത്രനാമം : Plectranthus vettiveroides (Jacob) Singh & Sharma
കുടുംബം : Lamiaceae
സംസ്കൃതം : അംബു, ക്ഷൗദ്രം, വാലകം, ഹ്രിബേരം

ഔഷധയോഗ്യഭാഗങ്ങൾ : വേര്, സമൂലം
രോഗസൂചന : ദഹനക്കുറവ്, വയറുകടി, ഛർദ്ദി, പനി, ത്വക്ക് രോഗങ്ങൾ
പ്രധാന മരുന്നുകള്‍ : ഏലാദിതൈലം, ഏലാദിഗണ ചൂര്‍ണ്ണം

ശ്രീലങ്കൻ സ്വദേശിയായ ഈ സസ്യം ഔഷധാവശ്യങ്ങൾക്കായി നട്ടുപിടിപ്പിക്കുന്നു. ഒരു മീറ്ററിലധികം ഉയരത്തിൽ വളരാറുണ്ട്. ഇലകളിലും തണ്ടുകളിലും പ്രത്യേകഗന്ധമുണ്ട്.

ഇരുവേലി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.


 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close