ഔഷധസസ്യങ്ങൾ

ഇരിട്ടിമധുരം

ശാസ്ത്രനാമം : Glycyrrhiza glabra L
കുടുംബം : Leguminosae
ഇംഗ്ലീഷ് : Liquorice
സംസ്കൃതം : അതിരസ, മധുസ്രവാ, യഷ്ടീമധു, മധുക

ഔഷധയോഗ്യഭാഗങ്ങൾ : വേര്
രോഗസൂചന : ആമാശയവ്രണം, തൊണ്ടവേദന, സ്വരഭേദം, ചുമ, ക്ഷയം, വാതരക്തം, വ്രണം
പ്രധാന മരുന്നുകൾ : യഷ്ടി ചൂര്‍ണം, മധുയഷ്ട്യാദിതൈലം

ദക്ഷിദക്ഷിണയൂറോപ്പിലും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും വളരുന്ന ചിരസ്ഥായിയായ ഓഷധി. ഒന്നര മീറ്റർ ഉയരത്തിൽ വരെ പന്തലിച്ചു വളരാറുണ്ട്. ഔഷധാവശ്യങ്ങൾക്കായി നട്ടുവളർത്തുന്നു. എല്ലാ മധുര വസ്തുക്കളെക്കാളും മധുരമുള്ളതുകൊണ്ടാണു ഇരട്ടിമധുരമായി അറിയപ്പെടുന്നത്.

ഇരിട്ടിമധുരം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close