ഔഷധസസ്യങ്ങൾ

ഇഞ്ചി

ശാസ്ത്രനാമം : Zingiber officinale Roscoe
കുടുംബം : Zingiberaceae
ഇംഗ്ലീഷ് : Ginger, Spice Ginger
സംസ്കൃതം : ആർദ്രക, മഹൗഷധി, ശുണ്ഡി, ശൃംഗിവേരം

ഔഷധയോഗ്യഭാഗങ്ങൾ : ഭൂകാണ്ഡം രോഗസൂചന : ദഹനക്കുറവ്, വേദന, മലബന്ധം
ഉദരരോഗങ്ങൾ, വയറുവീർപ്പ്, ആമവാതം, രക്തക്കുറവ്, ശ്വാസം മുട്ട്
പ്രധാന മരുന്നുകൾ : ചുക്കും തിപ്പല്യാദിഗുളിക, സൗഭാഗ്യശുണ്ഡിമോദകം

ഉഷ്ണമേഖലാരാജ്യങ്ങളിൽ വ്യാപകമായി കൃഷിചെയ്തുവരുന്ന സുഗന്ധ വിള. ദഹനശക്തി വർദ്ധിപ്പിക്കുന്ന ശക്തമായ ഔഷധമാണിത്. ആയുർവേദത്തിലെ മിക്ക ഔഷധങ്ങളിലും ചുക്ക് ഒരു ചേരുവയാണ്.

ഇഞ്ചി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close