ഔഷധസസ്യങ്ങൾ

ആശാളി

ശാസ്ത്രനാമം : Lepidium sativum L
കുടുംബം : Brassicaceae
ഇംഗ്ലീഷ് : Garden Cress
സംസ്കൃതം : ആശാളിക, ചന്ദ്രിക , ചന്ദ്രശൂര

ഔഷധയോഗ്യഭാഗങ്ങൾ : അരി (വിത്ത്)
രോഗസൂചന : എക്കിട്ടം, അതിസാരം, വാതരക്തം പഞ്ചജീരകഗുഡം
പ്രധാന മരുന്നുകൾ : യോഗരാജ ചൂർണ്ണം, പഞ്ചജീരകഗുഡം

പശ്ചിമേഷ്യൻ സ്വദേശിയായ ഓഷധി. ഔഷധാവശ്യങ്ങൾക്കായി കൃഷി ചെയ്തു വരുന്നു. അരമീറ്റർ വരെ ഉയരത്തിൽ വളരുന്നു. കേരളത്തിൽ ഇടുക്കിയിൽ ചിലയിടത്ത് നട്ടുവളർത്തുന്നുണ്ട്. പ്രധാനപ്പെട്ട ഒരു പ്രസവരക്ഷാ ഔഷധം.

ആശാളി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close