ഔഷധസസ്യങ്ങൾ

ആരോഗ്യപ്പച്ച

ചാത്തന്‍ കിഴങ്ങ്, ശാസ്താന്‍ കിഴങ്ങ്

ശാസ്ത്രനാമം : Trichopus zeylanicus ssp.travancorensis
കുടുംബം : Dioscoreaceae

സംസ്കൃതം : ഋഷിഭോജ്യം, ജീവനി

ഔഷധയോഗ്യഭാഗങ്ങൾ : ഇല
പ്രധാന മരുന്ന് : ജീവനീയ ഔഷധി

തെക്കുപടിഞ്ഞാറൻ ഇന്ത്യ മുതൽ മലവരെയുള്ള മേഖലകളിൽ കാ ണപ്പെടുന്നു. കേരളത്തിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ നിത്യ ഹരിത വനങ്ങളിലും അർദ്ധനിത്യഹരിത വനങ്ങളിലും ഈ ഓഷധി വളരുന്നു. 1988-ലാണു ഈ സസ്യത്തിൽ നിന്ന് ജീവനി എന്ന ഔഷധം വേർതിരിച്ചെടുത്തത്. രോഗ പ്രതിരോധശേഷിയും, കായി കക്ഷമതയും വർദ്ധിപ്പിക്കുന്നു.

ആരോഗ്യപ്പച്ച

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close