ആനച്ചുവടി

ആനയടി
ശാസ്ത്രനാമം : Elephantopus scaber L.
കുടുംബം : Compositae
ഇംഗ്ലീഷ് : Elephant’s foot, Prickly-leaved Elephant’s Foot
സംസ്കൃതം : ഗോജിഹ്വാ, ഗേഭി, ഖരപർണിനീ
ഔഷധയോഗ്യഭാഗങ്ങൾ : സമൂലം
രോഗസൂചന : ചുമ, ഹൃദ്രോഗം, അതിസാരം
ആർദ്ര ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും നിലം പറ്റി വള രുന്ന ഓഷധി.ആനയുടെ പാദം പതിഞ്ഞു കിടക്കുന്നതുപോലെയാണു ഇലകളുടെ വിന്യാസം. നീളമുള്ള വേരുകൾ ചുവട്ടിൽ ഭൂമിയ്ക്ക് സമാ ന്തരമായി എല്ലാഭാഗത്തേക്കും പടർന്ന് കാണപ്പെടുന്നു.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.