ഔഷധസസ്യങ്ങൾ

ആടലോടകം

ശാസ്ത്രനാമം : Justicia beddomei (C.B.Clarke)Bennett
കുടുംബം : Acanthaceae
ഇംഗ്ലീഷ് : Malabarnut, Malabar CoughCure
സംസ്കൃതം : വാസാ, വാസികാ,വാജിദന്താ, സിംഹപർണ്ണ

ഔഷധയോഗ്യഭാഗങ്ങൾ : വേര്, ഇല
രോഗസൂചന : ചുമ, ശ്വാസംമുട്ട്, ഛർദ്ദി, പനി,
മഞ്ഞപ്പിത്തം, ക്ഷയം, രക്തപിത്തം പ്രധാന മരുന്നുകൾ : വാശാരിഷ്ടം, വാശാഗുളുച്യാദികഷായം

ഇന്തൊ-മലേഷ്യൻ മേഖലയിൽ വളരുന്ന ബഹുവർഷിയായ കുറ്റിച്ചെടി. നാട്ടിൻ പുറങ്ങളിൽ വേലിയായി നട്ടുവളർത്തുന്നു. ഉപയോഗത്തെ അധി കരിച്ച് കാസഘനൗഷധങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ആടലോടകം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close