ഔഷധസസ്യങ്ങൾ

അരളി

കണവീരം, ചുവന്ന അരളി

ശാസ്ത്രനാമം : Nerium oleander L.
കുടുംബം : Apocynaceae
ഇംഗ്ലീഷ് : Oleander, Rosebay, Rose Laurel
സംസ്കൃതം : അശ്വമാരക, കരവീര

ഔഷധയോഗ്യഭാഗങ്ങൾ : വേര്, ഇല
രോഗസൂചന : വണം, ത്വക്കുരോഗങ്ങൾ, ഉദരരോഗങ്ങൾ
പ്രധാന മരുന്ന് : വ്രജകതെലം

മനോഹരമായ പൂക്കൾക്കായി നട്ടുവളർത്തുന്നു. മെഡിറ്ററേനിയൻ പ്രദേശത്തു നിന്ന് ഇന്ത്യയിലെത്തിച്ചേർന്ന ഈ കുറ്റിച്ചെടിയെ സപ്തോപവിഷത്തിലാണു ആയുർവേദം ഉൾപ്പെടുത്തിയിരിക്കുന്നത്.

അരളി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close