ഔഷധസസ്യങ്ങൾ

അരയാല്‍

ബോധിവൃക്ഷം

ശാസ്ത്രനാമം : Ficus religiosa L.
കുടുംബം : Moraceae
ഇംഗ്ലീഷ് : Peepal Tree, Sacred Fig
സംസ്കൃതം : അശ്വത്ഥാ, പിപ്പല, ബോധിദ്രുമ

ഔഷധയോഗ്യഭാഗങ്ങൾ : തൊലി,വേര് രോഗഗസൂചന : വാതരക്തം, രക്തപിത്തം,
യോനിരോഗങ്ങൾ, പ്രമേഹം പ്രധാന മരുന്നുകൾ : ഗോപാത്മജാദികേരം, നാൽപാമരാദികേരം

അരയാല്‍

വൃക്ഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ഈ വലിയ വൃക്ഷം ഹിമാലയത്തിന്റെ കിഴക്കൻ പ്രദേശത്തു നിന്ന് മറ്റ് പ്രദേശങ്ങളിൽ എത്തിച്ചേർന്നു. പുണ്യവൃക്ഷമായി കരുതപ്പെടുന്നതിനാൽ ക്ഷേത്ര മുറ്റത്ത് നട്ടുവളർത്തുന്നു.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close