ഔഷധസസ്യങ്ങൾ

അമ്പഴം

മാമ്പുളി

ശാസ്ത്രനാമം : Spondias pinnata (L.f.) Kurz
കുടുംബം : Anacardiaceae
ഇംഗ്ലീഷ് : Hog Plum, Indian Hog Plum,
Wild mango
സംസ്കൃതം : അംബരീഷ, അധ്വഗഭോഗ്യ, ആമ്രാതകം

ഔഷധയോഗ്യഭാഗങ്ങൾ : തൊലി, ഇല
രോഗസൂചന : ക്ഷതം,ക്ഷയം, രക്തപിത്തം, ചുട്ടുനീറ്റൽ
പ്രധാന മരുന്നുകൾ : പഞ്ചാമ്ലതൈലം, പുഷ്യാനുഗംഗുളിക

അമ്പഴം

ഇന്തോ-മലേഷ്യൻ മേഖലകളിലെ അർധ നിത്യഹരിതവനങ്ങളിലും ആർ ദ്ര ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും വളരുന്ന ഇടത്തരം വൃക്ഷം. വീട്ടു പറമ്പുകളിൽ നട്ടുപിടിപ്പിക്കാറുണ്ട്. കായ കറിയിൽ ചേർ ക്കുന്ന പുളി ആയും അച്ചാറിടാനും ഉപയോഗിക്കുന്നു.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close