ഔഷധസസ്യങ്ങൾ

അമല്‍പ്പൊരി

സര്‍പ്പഗന്ധി

ശാസ്ത്രനാമം : Rauvolfia serpentina (L.) Benth.ex Kurz
കുടുംബം : Apocynaceae
ഇംഗ്ലീഷ് : Serpent Root,Snakeroot, Ichneumon Plant
സംസ്കൃതം : കുക്കുടീ, നകുലീ, സർപ്പഗന്ധം, സർപ്പാദനീ

ഔഷധയോഗ്യഭാഗങ്ങൾ : വേര്, ഇല
രോഗസൂചന : മാനസികപ്രശ്നങ്ങൾ,യോനിവേദന
പ്രധാന മരുന്നുകൾ : സർപ്പഗന്ധാദിചൂർണം, സർപ്പഗന്ധിചൂർണം

തെക്കു കിഴക്കൻ ഏഷ്യൻ മേഖലയിൽ കണ്ടുവരുന്ന ബഹുവർഷിയായ ഒ ഷധി, ആർദ്ര ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും വളരുന്നു. വേ കാലം മുതൽ തന്നെ പാമ്പു വിഷ ചികിത്സയിൽ ഉപയോഗിച്ചു വരുന്നു.

സര്‍പ്പഗന്ധി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.


 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close