ഔഷധസസ്യങ്ങൾ

അതിവിടയം

ശാസ്ത്രനാമം : Aconitum heterophyllum Wall. ex Royle
കുടുംബം : Ranunculaceae
ഇംഗ്ലീഷ് : Indian Atees
സംസ്കൃതം : അതിവിഷാ, അരുണ, ആർദഃ, ശ്വതവചാ, വിശ്വരൂപ

ഔഷധയോഗ്യഭാഗങ്ങൾ : വേര് (കിഴങ്ങ്)
രോഗസൂചന : പനി, ചുമ, ഛര്‍ദ്ദി, അതിസാരം, കൃമി
പ്രധാന മരുന്നുകൾ : ഷഡ്ധരണം ഗുളിക

അതിവിടയം

ഇന്ത്യയിൽ കാശ്മീർ താഴ്വരകളിലും ഹിമാലയൻ പർവ്വതനിരകളിലും കണ്ടുവരുന്ന ഓഷധി. ഒന്നരമീറ്റർ വരെ ഉയരത്തിൽ വളരുന്നു.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close