അടയ്ക്കാമണിയന്‍

ചുവന്ന അടയ്ക്കാമണിയന്‍
ശാസ്ത്രനാമം : Sphaeranthus indicus L
കുടുംബം : Compositae
ഇംഗ്ലീഷ് : East Indian Globe Thistle, Indian
Globe Flower, Seed Basil
സംസ്കൃതം : തപോധന, മുണ്ഡീ, ശ്രാവണി, ഹപുഷ
ഔഷധയോഗ്യഭാഗങ്ങൾ : സമൂലം
രോഗസൂചന : രക്താർശ്ശസ്, ചൊറി, ചിരങ്ങ്, മലബന്ധം,
ഉദരകൃമി
പ്രധാന മരുന്ന് : അമൃതാദി കഷായ സൂക്ഷ്മ ചൂർണ്ണം, സുകുമാരം കഷായചൂര്‍ണ്ണം

ഇന്തോ-മലേഷ്യൻ മേഖലയിലും, ആസ്ത്രേലിയ,ആഫ്രിക്ക എന്നീ രാജ്യങ്ങളിലും കാണപ്പെടുന്ന ഓഷധി. ചതുപ്പുകളിലും വയലുകളിലും വളരുന്നു.
NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.