ഔഷധസസ്യങ്ങൾ

അടപതിയന്‍

അടകൊതിയന്‍

ശാസ്ത്രനാമം : Holostemma ada-kodien Schult
കുടുംബം : Apocynaceae
ഇംഗ്ലീഷ് : Holostemma
സംസ്കൃതം : അർക്കപുഷ്പീ,ക്ഷീരിണീ, നാഗവല്ലി,
പയസ്വിനി

ഔഷധയോഗ്യഭാഗം : കിഴങ്ങ്
രോഗസൂചന : നേത്ര രോഗങ്ങൾ, ചുമ, പുകച്ചിൽ, പനി
,
ധാതുക്ഷയം, പ്രമേഹം

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വളരുന്ന ചിരസ്ഥായി ആയ ആരോഹിസ സ്യം. മുരടിച്ച കുറ്റിക്കാടുകളിലും ഇലപൊഴിയും വനങ്ങളിലും സമത ലങ്ങളിലും കാണപ്പെടുന്നു. ശരീരത്തെ തണുപ്പിക്കാനും പുഷ്ടിപ്പെടുത്താനുമുള്ള ശക്തിയുണ്ട്.

അടപതിയന്‍

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close