ഔഷധസസ്യങ്ങൾ

അങ്കോലം

അരിഞ്ഞില്‍, അഴിഞ്ഞില്‍

ശാസ്ത്രനാമം : Alangium salvifolium(L.f.) Wangerin
കുടുംബം : Alangiaceae
ഇംഗ്ലീഷ് : Sage-leaved Alangium
സംസ്കൃതം : അങ്കോല, കോലക,ശചി,രേചികാ
ഔഷധയോഗ്യഭാഗങ്ങൾ : വേര്, തൊലി, ഇല, കായ്
രോഗസൂചന : പേപ്പട്ടി വിഷം, രക്തസമ്മര്‍ദ്ദം, അതിസാരം, കുഷ്ഠം , കീടവിഷം, നേത്രരോഗങ്ങൾ, നീർക്കെട്ട്

ഇന്ത്യ, ശ്രീലങ്ക, ചൈന, വിയറ്റ്നാം, തായിലൻഡ്, ആഫ്രിക്ക എന്നീ രാ ജ്യങ്ങളിൽ വളരുന്ന ഇടത്തരം വൃക്ഷം, കേരളത്തിലെ വരണ്ട ഇലപൊ ഴിയും വനങ്ങളിൽ കാണപ്പെടുന്നു. വീട്ടുപറമ്പുകളിൽ നട്ടുപിടിപ്പിക്കാ റുണ്ട്. 14 മീറ്റർ വരെ ഉയരത്തിൽ വളരുന്നു.

അങ്കോലം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close