അകില്

അഗുരു, അഷ്ടഗന്ധമരം, ഊദ്, കറുത്തകില്
ശാസ്ത്രനാമം : Aquilaria malaccensis Lam
കുടുംബം : Thymelaeaceae
ഇംഗ്ലീഷ് : Agarwood, Aloeswood, Eagle wood
സംസ്കൃതം : അഗരു, കൃമിജജഗദ്ധം
ഔഷധയോഗ്യഭാഗങ്ങൾ : തടി, എണ്ണ
രോഗസൂചന : വ്രണം, വാതരക്തം, കുഷ്ഠം,
നേത്രരോഗങ്ങൾ, ശ്വാസംമുട്ട്, വിഷം,
കർണ്ണരോഗങ്ങൾ,ത്വക്കു രോഗങ്ങൾ
തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന വൃക്ഷം. വില കൂടിയ സുഗന്ധതൈലം ലഭിക്കുന്നതിനായി കേരളത്തിൽ നട്ടുവളർ ത്തുന്നു. 20 മീറ്റർ ഉയരത്തിൽ വളരാറുണ്ട്.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.